പുന്നയൂർക്കുളം: പരൂർ പരേതനായ മേനോത്ത് വേലായുധന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: രാജി, സജിത.