ഗുരുവായൂര്‍: കാവീട് കാവില്‍ ഗോകുലം നാരായണന് നായര്‍ (86) നിര്യാതനായി. ഭാര്യ: സരള. മകള്‍: സ്മിത. മരുമകന്: അജിത് കുമാര്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.