നല്ലളം: നല്ലളം വെസ്റ്റ് ബസാർ ചോപ്പംക്കണ്ടി റോഡിലുള്ള കൊടക്കാട്ടകത്ത് ബീരാൻ കോയ എന്ന ബാവുട്ടി (67) നിര്യാതനായി. ഭാര്യ: ഫാത്തിമാബി. മക്കൾ: ജുനൈസ്, ജംഷീർ (ബാവ), യാസിർ, ജൈസൽ. മരുമക്കൾ: ഷമീമ, ഔഫ, ബൈനൂന, ഷിമ്മിയാൽ.