ഓമശ്ശേരി: പുത്തൂർ തെക്കേതൊടികയിൽ മറിയം (82) നിര്യാതയായി. ഭർത്താവ് പരേതനായ സി.കെ. അബ്ദുല്ല മൗലവി. മക്കൾ. അബ്ദുർ റസാഖ് (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), ഷഹർബാനു, ഷമീമ, പരേതനായ മുഹമ്മദ് ഇഖ്ബാൽ. മരുമക്കൾ: പരേതനായ പി. നസ്റുല്ല രണ്ടത്താണി, നിസാർ തിക്കോടി, എം.ടി. നസീബ വാഴക്കാട് മരുമക്കളാണ്. സഹോദരങ്ങൾ: പരേതരായ ടി.ടി. ആയിഷ, ടി.ടി. ആമിന.