തൃപ്രയാർ: വലപ്പാട് ബീച്ച് കുന്നുങ്ങൽ സുധാകരൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ്, പരേതനായ സുരേഷ്. മരുമക്കൾ: സബി, സീന.