അരക്കിണർ: നെടുന്തോടത്ത് പറമ്പ് എൻ.വി. ബിച്ചു (70) നിര്യാതനായി. മകൾ: കബീന. മരുമകൻ: ഷംസുദ്ദീൻ. സഹോദരങ്ങൾ: മുഹമ്മദ് കോയ, ഹംസക്കോയ, സിദ്ദീഖ്, സക്കരിയ, പരേതരായ അഷറഫ്, സൗദ.