പട്ടിക്കാട്: കൂട്ടാല കൈപ്പനാല്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം (96) നിര്യാതയായി. മക്കള്‍: പൗലോസ്, ചെറിയാന്, സാറക്കുട്ടി, എലിയാസ് (പ്രിന്‍സിപ്പൽ, ജി.എച്ച്.എസ്.എസ് കട്ടിലപൂവ്വം) മേരി, അന്നംകുട്ടി. മരുമക്കള്‍: എലിയാമ്മ, സാലി, ബേബി, ആലീസ്, വിത്സന്, ബേബി.