ഫറോക്ക്: കോടമ്പുഴ കള്ളിവളവിൽ പരേതനായ കണ്ണപറമ്പത്ത് മുഹമ്മദിന്റെ മകൻ മൊയ്തീൻ കോയ (54) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ജംഷിയ ഷിബിനി, നജിയ, മുഹമ്മദ് ജിയാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കോടമ്പുഴ ബാഅലവി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.