ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങിന് കിഴക്ക് അരങ്ങത്ത് വാസുദേവൻ നായരുടെ ഭാര്യ മണ്ടേഴഞ്ഞ് സരസ്വതി (മണി-76) നിര്യാതയായി. ഒരുമനയൂർ സഹകരണ ബാങ്ക് റിട്ട. കാഷ്യറാണ്. മക്കൾ: സീമ (അധ്യാപിക, അമൃത സ്കൂൾ, ഒരുമനയൂർ), സിജീഷ് (ദുബൈ). മരുമക്കൾ: വിനോദ് കൃഷ്ണൻ, രേഖ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.