കൂമുള്ളി: കുറുവാളൂരിലെ നെല്ലുള്ളതിൽ രാജേഷ് (47) നിര്യാതനായി. പിതാവ്: ശ്രീധരൻ നായർ. മാതാവ്: സരസ്വതി. ഭാര്യ: സുനിത. മകൾ: മേഘ രാജേഷ്. സഹോദരി: ഷീജ.