എകരൂൽ: വള്ളിയോത്ത് തൈപ്പറമ്പിൽ ടി.പി. മൊയ്തീൻകുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റസിയ (എ.എൽ.പി സ്കൂൾ, മണൽവയൽ), റംല (എം.ഇ.സി.ടി പബ്ലിക് സ്കൂൾ വെട്ടത്തൂർ), റജുല (ജി.എച്ച്.എസ്.എസ് കുമ്പള), റജീന (ജി.യു.പി എസ് കുമ്പള). മരുമക്കൾ: അഹമ്മദ് ബഷീർ (ജി.എൽ.പി.എസ് കക്കാടംപൊയിൽ), മുഹമ്മദ് മുസ്തഫ (കല്ലടി എച്ച്. എസ്.എസ് മണ്ണാർക്കാട്), മുഹമ്മദ് (സ്പെഷൽ വില്ലേജ് ഓഫിസർ കെടവൂർ), ഷഫീഖ് നെല്ലിയോട്ട് (ജി.എച്ച്.എസ്.എസ് മഞ്ചേശ്വരം).