ചാലക്കുടി: പാലമറ്റം നെറ്റിക്കാടൻ പരേതനായ കുഞ്ഞുവറീതിന്റെ മകൻ പ്രിൻസ് (77) നിര്യാതനായി. ചാലക്കുടിയിലെ പ്രിൻസ് ആൻഡ് കോ ബുക്ക് സ്റ്റാൾ ഉടമയാണ്. ഭാര്യ: പുതുക്കാട് കണ്ണത്ത് കുടുംബാംഗം റോസ്. മക്കൾ: പ്രീമി, പരേതനായ പ്രേം. മരുമകൻ: ജസ്റ്റിൻ കല്ലൂക്കാരൻ.