കോലഴി: ഫീൽഡ് നഗർ പരിയാരത്ത് വളപ്പിൽ കുട്ടപ്പന്റെ മകൻ ത്രിവിക്രമൻ മാസ്റ്റർ (65) നിര്യാതനായി. തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. മാതാവ്: സരസ്വതി. ഭാര്യ: പ്രഭാവതി (റിട്ട. അസി.എക്സിക്യൂട്ടിവ് എൻജിനീയർ, ജല അതോറിറ്റി). മക്കൾ: ദീപ്തി, ഋഷികേശ്. മരുമക്കൾ: ജിത്ത്, ഗോപിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.