എകരൂൽ: ഇയ്യാട് അത്തിക്കോട് ഇബ്രാഹിം ഹാജി (67) നിര്യാതനായി. ഭാര്യ: സുലൈഖ (വട്ടോളി). മക്കൾ: സമീൽ(മക്ക), വാസില, ലുത്വുഫ. മരുമക്കൾ: ജംഷീന (കരുവൻപൊയിൽ), ഷഫീഖ് (മടവൂർ), ആമിർ (വി.ഒ.ടി). സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, ഹൈദർ മാസ്റ്റർ, ഖദീജ, ആമിന, പരേതരായ അഹമ്മദ് കുട്ടി, മൊയ്തീൻകോയ ഹാജി, ഹുസൈൻ ഹാജി, പാത്തുമ്മ, ആയിശക്കുട്ടി.