കുട്ടനെല്ലൂര്‍: ഹില്ഗര്ഡനില് ചിറമ്മല്‍ കാരാത്ത് പരേതനായ മാത്യുവിന്റെ മകന് ജോര്‍ജ് (77) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. എൻജിനിയറാണ്. ഭാര്യ: പരേതയായ ഫിലോമിന. മക്കള്‍: മാത്യു ജി. പ്രകാശ്, എലിസബത്ത്, റോസ്ദീപ്തി, പരേതനായ ജോസഫ് ജി. പ്രദീപ്. മരുമക്കള്‍: അന്നം, എബ്രഹാം ജോണ്‍, അമല്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മരിയാപുരം സെന്റ് ജോണ്‍ ബോസ്ക്കോ പള്ളി സെമിത്തേരിയില്‍.