നരിക്കുനി: ഒടുപാറ ഇല്ലത്ത് താഴം മേലെ കാമ്പുറത്ത് മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷാനവാസ്, സാജിത, ആയിഷ. മരുമക്കൾ: ഹാജറ (ആരാമ്പ്രം), ഷമീർ (കട്ടിപ്പാറ).