കോവൂർ: പരേതനായ പാറപ്പുറത്ത് ഭാസ്കരൻ നായരുടെ ഭാര്യ തങ്കമണി അമ്മ (78) അന്തരിച്ചു. മക്കൾ: അഡ്വ: പി. രവീന്ദ്രൻ, ഗിരിജ, സുരേഷ്ബാബു. മരുമക്കൾ: സപ്ന (അധ്യാപിക, മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പി. രാജഗോപാലൻ (റിട്ട. സെയിൽസ് ടാക്സ്). സഞ്ചയനം ഞായറാഴ്ച.