പയ്യോളി: പുറക്കാട് മംഗലശേരി താഴ അരുത്തൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ : നാണു (സി.പി.എം പുറക്കാട് ഈസ്റ്റ് ബ്രാഞ്ചംഗം), ബാബു, പി.കെ. സത്യൻ (സി.പി.എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), മനോജ് (ഗവ.ഹോമിയോ ഫാർമസി വളയം), ദിനേശൻ (സർവേയർ കോഴിക്കോട്), ശോഭ. മരുമക്കൾ: ബാലകൃഷ്ണൻ (തിരുവള്ളൂർ), ബിന്ദു, മോളി, ലിസ, ജിഷ, രേഖ