തൃശൂർ: കുളശ്ശേരി ക്ഷേത്രത്തിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പൂത്തോൾ സ്വദേശി നാരായണ വീട്ടിൽ വിനോദ് (51) ആണ് മരിച്ചത്. തൃശൂർ ഈസ്റ്റ് പൊലീസ് നടപടികൾ സ്വീകരിച്ചു.