മണ്ണൂർ: ബാ0ലാതിരുത്തിയിലെ ഊരാളത്ത് സുഭദ്ര (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ (സ്റ്റാൻഡേഡ് ടൈൽസ് മുൻ ഡയറക്ടർ). മക്കൾ: മനോജൻ യു (സ്റ്റാൻഡേഡ് ടൈൽസ്), മനോഹരൻ, നളിനി, ഉഷ. മരുമക്കൾ: ഷെറീന (പൊലീസ്, കമീഷണർ ഓഫിസ്, കോഴിക്കോട്), രമ്യ.