നന്മണ്ട: കൊളത്തൂർ തോപ്പിലാട്ട് കുട്ടിമാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ കിടാവ്. മക്കൾ: ലീല, രാധാകൃഷ്ണൻ, ജയ കൃഷ്ണൻ (ഹോം ഗാർഡ്, ടൗൺ പൊലീസ് സ്റ്റേഷൻ, കോഴിക്കോട്). മരുമക്കൾ: ഭാസ്കരൻ കിടാവ്, ലതിക, പ്രമീള.