വടകര: പുത്തൂർ പുത്തൻപുരയിൽ മീത്തൽ രാജേഷ് (37) നിര്യാതനായി. അച്ഛൻ: പരേതനായ രാജൻ. അമ്മ: ശ്യാമള. സഹോദരിമാർ: മിനിമോൾ (കൊളാവിപ്പാലം), സരിത (കോട്ടക്കൽ).