വള്ളികുന്നം: കടുവിനാൽ പരിയാരത്തുകുളങ്ങര വിശ്വഭവനത്തിൽ വിശ്വനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: അനിത, ശോഭന. മരുമക്കൾ: അജയകുമാർ, മധുസൂദനൻ പിള്ള. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.