ചെങ്ങന്നൂർ: മൂലപ്പടവ് പഞ്ചവടിയിൽ വീട്ടിൽ ഗോപാലസ്വാമിയുടെ ഭാര്യ സാവിത്രിയമ്മ (തങ്കമ്മ -82) നിര്യാതയായി. മക്കൾ: ഉഷാകുമാരി, നിഷാകുമാരി, ശ്രീകുമാർ (സി.പി.എം മൂലപ്പടവ് ബ്രാഞ്ച് അംഗം). മരുമക്കൾ: പ്രസാദ്, മോഹൻ, വിപിത. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.