തൊടുപുഴ: അഞ്ചിരി തോട്ടുപുറം ഔസേപ്പ് ചാക്കോ (87) നിര്യാതനായി. ഭാര്യ: ഏഴല്ലൂർ വള്ളിക്കാട് കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ടോമി, ജിമ്മി, വത്സ. മരുമക്കൾ: മേരി തച്ചിലേടത്ത് പാലക്കാട്, മേരി കുളത്തിനാൽ, ആന്റണി ചേലപ്പുറം.