തൊടുപുഴ: മടക്കത്താനം ചിറപ്പാട്ട് വീട്ടിൽ പരേതരായ സെയ്തുമുഹമ്മദിന്റെയും അലീമ കോയാന്റെയും മകൻ സി.എസ്. ഷാൻ-43 (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കളമശ്ശേരി പൊലീസ് ക്യാമ്പ്) നിര്യാതനായി. ഭാര്യ: സബിത മൈതീൻ (അധ്യാപിക, അൽഫാറൂഖിയ ഹൈസ്കൂൾ, ചേരാനല്ലൂർ). മക്കൾ: ഫൈഹ ഫാത്തിമ, ഫൈസ ഫാത്തിമ, മുഹമ്മദ് സിയാൻ. സഹോദരങ്ങൾ: ജിമോൻ, അമീർ, അമർ.