തോപ്രാംകുടി: ഇലവുംകുന്നേൽ പുഷ്പൻ (52) നിര്യാതനായി. ഭാര്യ: വിമലഗിരി കുളത്തിങ്കൽ കുടുംബാംഗം ഷൈനി. മക്കൾ: ഇന്ദ്രജിത്ത്, പൂജ.