വെള്ളാവൂർ: രമാലയത്തിൽ പുത്തൂർ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ കല്യാണിയമ്മ (97) നിര്യാതയായി. മകൾ: രമാദേവി. മരുമകൻ: ഉണ്ണികൃഷ്ണൻ നായർ (മല്ലപ്പള്ളി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.