കോട്ടാങ്ങൽ: വടക്കേ താന്നിക്ക പൊയ്കയിൽ വാളിപ്ലാക്കൽ വി.എൻ. ചന്ദ്രശേഖരപിള്ള (69) നിര്യാതനായി. ഭാര്യ: കുളത്തൂർ പടിപ്പുരമുറിയിൽ ശാന്തമ്മ. മക്കൾ: അനീഷ് സി. പിള്ള, മനേഷ് സി. പിള്ള, സ്വപ്ന സി. പിള്ള. മരുമക്കൾ: നിഷ, രമ്യ, മനോജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.