ചങ്ങനാശ്ശേരി: പുതുച്ചിറ ഐക്കരത്താഴെ പി.എ. തമ്പിയുടെ ഭാര്യ പൊന്നമ്മ (ചിരംചിറ വിളക്കിത്തല നായർ സമാജം 109ാം നമ്പർ ശാഖയുടെ ട്രഷറർ -77) നിര്യാതയായി. മാടപ്പള്ളി വേങ്ങമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലേഖ, സിന്ധു, സിജു, സിജി, ലജ. മരുമക്കൾ: സുധീവ് (അയ്മനം), ഡിസിൽ (പെരുവ), അനു (കാഞ്ഞിരപ്പള്ളി), സുനിൽ (കുടമാളൂർ), അജി (റാന്നി). സംസ്കാരം ശനിയാഴ്ച 1.30ന് വീട്ടുവളപ്പിൽ.