വൈക്കം: ചേര്‍ത്തല എന്‍.എസ്.എസ് കോളജ് റിട്ട. പ്രഫസര്‍ വൈക്കം കിഴക്കേനട അശ്വതിയില്‍ പി.വിശ്വനാഥന് നായര്‍ (76) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: ബിജു (മര്‍ച്ചന്റ് നേവി), ബിന്ദു. മരുമക്കള്‍: ശില്പ, ഡോ. ഗിരീഷ് കുമാര്‍ (ആര്‍മി ആശുപത്രി, തിരുവനന്തപുരം).