തൃക്കോതമംഗലം: കടുപ്പിൽ മേരി യോഹന്നാൻ (75) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പരുത്തുംപാറ ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ജോസ്, സാബു. മരുമക്കൾ: ഷീബ, സതി (എസ്.സി പ്രമോട്ടർ, വാകത്താനം പഞ്ചായത്ത്, മാടപ്പള്ളി ബ്ലോക്ക്).