ആനിക്കാട്: ഈട്ടിക്കൽ ഇ.കെ. ഭാസ്കരൻ (കുട്ടൻ -74) നിര്യാതനായി. ഭാര്യ: ഇളങ്ങുളം വെള്ളൊപ്പള്ളിൽ കുടുംബാംഗം പരേതയായ ശാന്തമ്മ. മക്കൾ: ഗിരിജ (മസ്കത്), റെജിമോൻ, ബിന്ദു (പ്രസി., പാമ്പാടി എസ്.എൻ.ഡി.പി വനിത സംഘം, ടീച്ചർ, പാമ്പാടി പെഴമറ്റം അംഗൻവാടി), മിനി (ടീച്ചർ, നെയ്യാട്ടുശ്ശേരി അംഗൻവാടി). മരുമക്കൾ: ചന്ദ്രബാബു (മസ്കത്) ഐക്കിരപറമ്പിൽ, ആനിക്കാട്, ജൂലി കുളത്തിങ്കൽ മുറിഞ്ഞപുഴ, റെജികുട്ടൻ കളത്തിപ്ലാക്കൽ പാമ്പാടി, ഹരികുമാർ ഇലവുങ്കൽ ആനിക്കാട്. സംസ്കാരം ശനിയാഴ്ച രണ്ടിന് വിട്ടുവളപ്പിൽ.