മൂവാറ്റുപുഴ: കിഴക്കേക്കര മാളിയേക്കൽ വീട്ടിൽ പരേതനായ ഹസൻ റാവുത്തറുടെ (കറുത്തമ്പി) ഭാര്യ ആമിന ഹസൻ (95) നിര്യാതയായി. മക്കൾ: കൊന്താലം റാവുത്തർ, ഡോ.ബഷീർ റാവുത്തർ, സൗജത്ത്, സുബൈർ, നാസർ, ഷബീർ, ഷാജി, കൊച്ചുറാണി, സാഗർ. മരുമക്കൾ: എം.എം. അബ്ദുള്ള, എൻ.പി. ആദം, റമീസ, സൈബുന്നിസ, മിനി, ബിന്ദി, സുനിത, സജിത, സലീന.