മുടപുരം: പെരുങ്ങുഴി മൂന്നുമുക്ക് പ്ലാവിളവീട്ടിൽ ശിവദാസൻ നായർ (86) നിര്യാതനായി.ഭാര്യ: പൊന്നമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.