കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് റോഡുവിള വീട്ടിൽ ഇബ്രാഹിംകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: റഹിയാനത്ത്, നൗഷാദ്, താജിന്നിസ. മരുമക്കൾ: ജാഫർ, ജലീല, കബീർ.