വടശ്ശേരിക്കോണം: ഒറ്റൂർ ഷീന വിലാസത്തിൽ പങ്കജാക്ഷിയമ്മ (95) നിര്യാതയായി. മകൾ: പരേതയായ രാധാമണിയമ്മ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.