വടശ്ശേരിക്കോണം: ചെറുന്നിയൂർ കുരിശ്ശട കാട്ടുവിളയിൽ ജോർജ് (68) നിര്യാതനായി. ഭാര്യ: ലിറ്റി. മക്കൾ: ജെയിൻ, ഫെലിപ്സ്. മരുമക്കൾ: ബെന്നി, ലിജോള.