വെള്ളറട: കോട്ടയംവിള ബി.എസ് ഭവനില്‍ ശലോമോന്റെ ഭാര്യ ആര്. നിര്‍മല (60)നിര്യാതയായി. മക്കള്‍: ബിജു, ലിജു, റിജു. മരുമക്കള്‍: ടിന്റു എ.എസ്, അഭില വി.എസ്. പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.