വെഞ്ഞാറമൂട്: വെള്ളുമണ്ണടി കുറ്റിമൂട് വിനീതാ ഭവനില്‍ വിജയന്റെ ഭാര്യ കെ. വിജയമ്മ (62) നിര്യാതയായി. മക്കൾ: വിനീത, വിഷ്ണു. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.