വലിയതുറ: സൗദിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം ചെറിയതുറ ഹെലൻ കോട്ടേജിൽ, വിനോജ് ഗിൽബ്രഡാണ് (38) മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഫെബി വിനോജ്. മകൾ: േസാജ് മേരി വിനോജ്.