തിരുവനന്തപുരം: മുറിഞ്ഞപാലം എം.പി.ആർ.എ 103 പുളിയറത്തല വീട്ടിൽ ടി. വസന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാജപ്പൻ. മക്കൾ: ഗിരിക്കുട്ടൻ, സുജാത, താര, നിഷ. മരുമക്കൾ: സുജ, ബി. മോഹനൻ, വി. തങ്കച്ചൻ, എസ്. രതീഷ്. സഞ്ചയനം തിങ്കളാഴ്ച 9.30ന്.