വെഞ്ഞാറമൂട്: കാര്‍ട്ടൂണിസ്റ്റ് വാമനപുരം മണിയുടെ മാതാവ് വാമനപുരം കുറ്റൂര്‍ ക്ഷേത്രത്തിനു സമീപം ആര്‍ദ്ര ഭവനില്‍ വേലമ്മാള്‍ (80) നിര്യാതയായി. മറ്റ് മക്കള്‍: ഇന്ദു, ബൈജു, ജയചന്ദ്രന്, ശ്യാമകുമാരി, കിഷോര്‍ കുമാര്‍. മരുമക്കള്‍: എ. ശിവപെരുമാള്‍, ശോഭ എന്‍, ലേഖ, ശാലിനി, ബീന.