പള്ളിക്കൽ: പകൽക്കുറി ശാന്തി ഭവനിൽ പി.എ. ശ്രീധരൻ (92, റിട്ട. അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് പകൽക്കുറി) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: രമേഷ് കുമാർ, അനൂപാ ശ്രീധരൻ, അനിതാ ശ്രീധരൻ. മരുമക്കൾ: ക്ഷമാ വി. ദാസ്, കെ. വിജയകുമാർ, മണികുമാർ വി.എസ്. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.