കൊട്ടാരക്കര: നെടുവത്തൂർ മാടക്കാപിള്ളിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ (റിട്ട. എക്സൈസ്) ഭാര്യ ഓമനയമ്മ (82) നിര്യാതയായി. മക്കൾ: നെടുവത്തൂർ വേണു (കോൺഗ്രസ് എഴുകോൺ ബ്ലോക്ക് വൈസ് പ്രസിഡന്റ്, മുൻ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അംഗം), ഗോപകുമാർ, സിന്ധു. മരുമക്കൾ: വസന്തകുമാരി, ഷീല, ജയചന്ദ്രകുറുപ്പ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.