കുളത്തൂപ്പുഴ: കടമാന്‍കോട് ഈഞ്ചാണി കോടിയാട്ടു വീട്ടില്‍ ആര്. രാഘവന്‍പിള്ള (88-റിട്ട. അധ്യാപകൻ, മാർത്താണ്ഡംകര എൽ.ആൻഡ്.യു.പി. സ്കൂൾ) നിര്യാതനായി. ഭാര്യ: ജി. സരസ്വതിയമ്മ. മക്കൾ: പ്രസന്നകുമാരി, രാധാകൃഷ്ണൻ (ഹെഡ്മാസ്റ്റർ, മാർത്താണ്ഡംകര എൽ.ആൻഡ് യു.പി.എസ്). മരുമക്കൾ: ബി. മുരളീധരൻ പിള്ള (റിട്ട. അധ്യാപകന്, വയല എൻ.വി.യു.പി സ്കൂള്‍), ജി.എസ്. സിന്ധു.