തഴുത്തല: തോട്ടുംകര ചരുവിള വീട്ടിൽ സുധാകരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: അജിത, അനുഷജ, സിനി കെ. രാജ്, അമ്പിളി പ്രകാശ്, സുധീഷ്, മിഷജ. മരുമക്കൾ: ഷാജി, സുദേവൻ, ബിജി, പ്രീതാകുമാരി, രമ്യ, രമേശൻ. മരണാനന്തരകർമങ്ങൾ ഞായറാഴ്ച രാവിലെ ആറിന്.