എഴുകോൺ: ഇരുമ്പനങ്ങാട് സന്തോഷ് ഭവനിൽ ആർ. ഗണേശൻ (71) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സന്തോഷ്കുമാർ, രാജേഷ്കുമാർ, രാജിമോൾ, രഞ്ജു. മരുമക്കൾ: ആശ, ആഷ്ന, പ്രമോദ്, അജേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.