കരുനാഗപ്പള്ളി: ആലപ്പാട് മട്ടത്തലത്ത് പത്മനാഭൻ (90) നിര്യാതനായി. മക്കൾ: സോമൻ, സോമലത. മരുമക്കൾ: സുധ, മോഹനൻ. മരണാനന്തരകർമം 27 ന് രാവിലെ 10 ന്.