മലപ്പുറം: കോൽമണ്ണ പരേതനായ നടുതൊടി ചേക്കുവിന്റെ ഭാര്യ ഇയ്യാത്തുട്ടി (80) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, ആയിശാബി, പരേതരായ അബ്ദുൽ റസാഖ്, മുഹമ്മദ് ഫൈസൽ. മരുമക്കൾ: സി.കെ. അബ്ദുൽ മജീദ് (ഒഴുകൂർ), ആയിശാബി, ഖദീജ നസ്രിൻ, ദിൽഷാദ്.